റെഡ് കെയർ വെഴുപ്പൂരിന്റെ ആഭിമുഖ്യത്തിൽ നടന്ന വൈവിധ്യമാർന്ന പരിപാടികളോടെ നടന്ന ഓണാഘോഷത്തിൽ നാട് മുഴുവൻ അത്യുത്സാഹത്തോടെ പങ്കെടുത്തു.
റെഡ് കെയറിന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്കായി വി. ജി. സുകുവും കുടുംബവും PR പ്രമോദ് ഉം നൽകിയ സ്ട്രച്ചറും ഈയിടെ അന്തരിച്ച BR ബേബിയുടെ ഓർമ്മക്കായ് അദ്ദേഹത്തിന്റെ കുടുംബം നൽകിയ മെഡിക്കൽ ഉപകരണങ്ങളും ആന്റണി ജോയിയും കുടുംബവും നൽകിയ കസേരകളും ആഘോഷങ്ങളോടനുബന്ധിച്ച് ഏറ്റുവാങ്ങി.