പ്രിയങ്കാ ഗാന്ധി താമരശ്ശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിലുമായി കൂടിക്കാഴ്ച നടത്തി. വൈകിട്ട് 3.15 ഓടെ ബിഷപ് ഹൗസിൽ വെച്ചു നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടുനിന്നു.
പ്രിയങ്കാ ഗാന്ധിയുടെ സന്ദർശനം വ്യക്തിപരമായിരുന്നെന്ന് ബിഷപ് പ്രതികരിച്ചു.
വന്യജീവി ആക്രമണത്തിൽ നടപടികൾ സ്വീകരിക്കുന്നതിനായി പ്രിയങ്കാ ഗാന്ധിയോട് സഹായം തേടിയതായി ബിഷപ് പറഞ്ഞു.
ന്യൂനപക്ഷസംഗമം
ല്ല കാര്യം എന്നാണ് തൻ്റെ വ്യക്തിപരമായ അഭിപ്രായം എന്ന് വിഷപ്പാ പറഞ്ഞു. സംഗമത്തിന്
പ്രസക്തിയുണ്ട്,
കണ്ണു തുറപ്പിക്കുന്നതിനുള്ള അവസരം കൈവരും,
വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിൽ
പ്രായോഗികമല്ലാത്ത നിർദേശങ്ങൾ ഉണ്ട്,
പന്നിയെ വന്ധ്യംകരിക്കുക എന്നത് പ്രായോഗികമായ നിർദേശമാണോ?
പുതുതായി എന്ത് ഉണ്ട് എന്ന് പഠിക്കേണ്ടതുണ്ട്
ഞങ്ങളുമായി ചർച്ച നടത്തിയിട്ടില്ലെങ്കിലും, ജനങ്ങളുടെ അഭിപ്രായം തേടിയിരുന്നു,
ബിൽ പ്രായോഗിക തലത്തിൽ ഫലപ്രദമാകുമോ ?എന്നതിന്
ഉത്തരമായില്ലെങ്കിൽ
കർഷകരെ സഹായിക്കുന്ന ബിൽ ആകില്ല,
പ്രായോഗികമല്ലാത്ത നിർദേശങ്ങൾ ബില്ലിലുണ്ട് ഉണ്ട്, ഇത്തരം കാര്യങ്ങൾ
മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ അത് കൊണ്ടുവരും,
പ്രായോഗികമല്ലാത്ത കാര്യങ്ങൾ നടപ്പിലാക്കിയിട്ട് എന്ത് കാര്യം,
മൃഗങ്ങളുടെ കാര്യത്തിൽ കർഷകരെ ദ്രോഹിക്കുന്ന സമീപനം പാടില്ല,
ജീവിക്കാൻ ഉള്ള അവകാശം ആർക്കും കവർന്നെടുക്കാൻ കഴിയില്ല എന്നും അദ്ദേഹം വ്യക്തമാക്കി.