Trending

കൾവേർട്ട് ഉദ്ഘാടനം ചെയ്തു

താമരശ്ശേരി ഗ്രാമ പഞ്ചായത്ത്‌ 14 വാർഡ്‌ 2024-2025 വാർഷിക പദ്ധതി പ്രകാരം  വിലയാർച്ചാലിൽ റോഡിന്റെ  കൾവേർട്ട് ഉത്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എ  അരവിന്ദൻ  നിർവഹിച്ചു, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയ്ർമൻ വാർഡ്‌ മെമ്പറുമായ എം ടി അയ്യൂബ് ഖാൻ വിവിധ സംഘടന ഭാരവാഹികളും നാട്ടുകാരും സംബന്ധിച്ചു.

Post a Comment

Previous Post Next Post