Home കേരള സർവീസ് പെൻഷനേഴ്സ് യൂനിയൻ ബ്ലോക്ക് കൗൺസിൽ യോഗം സമാപിച്ചു. byWeb Desk •16 September 0 താമരശ്ശേരി: കേരള സർവീസ് പെൻഷനേഴ്സ്യൂനിയൻ (KSSPU) കൊടുവള്ളി ബ്ലോക്ക് കൗൺസിൽ യോഗം താമരശ്ശേരിയിൽ വെച്ച് നടന്നു. യൂനിയൻ സംസ്ഥാനസെക്രട്ടറി . സി. അപ്പുക്കുട്ടി യോഗം ഉദ്ഘാടനം ചെയ്തു. Facebook Twitter