Home നിര്യാതയായി byWeb Desk •29 September 0 താമരശ്ശേരി: താഴെ പരപ്പൻ പൊയിൽ മേടോത്ത് ശങ്കരന്റെ ഭാര്യ ശാരദ (72 ) നിര്യാതയായി.മക്കൾ.രമേശൻ. ഉഷ.മരുമക്കൾ പ്രഭാകരൻ.(പാവണ്ടൂർ ) ജോഷി ല .( മാളിക്കടവ് ). സംസ്കാരം വെസ്റ്റ് ഹിൽ ശ്മശാനത്തിൽ തിങ്കളാഴ്ച രാത്രിനടന്നു. Facebook Twitter