Home മിനി ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ചു byWeb Desk •18 September 0 താമരശ്ശേരി കാരാടിയിൽ മിനിലോറിക്ക് പിന്നിൽ ഇടിച്ച് സ്കൂട്ടർ യാത്രികന് നിസാര പരുക്കേറ്റു, ഇന്നലെ രാത്രിയിൽ ആയിരുന്നു അപകടം. Facebook Twitter