ഉന്നത പഠനം, ഗവേഷണം, തൊഴിൽ പരീക്ഷകൾ, സ്കോളർഷിപ്പുകൾ എന്നിവയ്ക്ക് തയ്യാറെടുക്കുന്നവർക്കു വേണ്ടി താമരശ്ശേരി പബ്ലിക് ലൈബ്രറിയിൽ റഫറൻസ് ലൈബ്രറി സംവിധാനം ആരംഭിച്ചു.
പി.എസ്.സി ബുള്ളറ്റിൻ, തൊഴിൽ വാർത്ത, തൊഴിൽവീഥി, PSC, SSC റയിൽവേ, ബാങ്ക് പരീക്ഷകൾക്കായി തയ്യാറാക്കിയ റാങ്ക് ഫയലുകൾ മറ്റു പഠന സഹായികൾ എന്നിവ റഫറൻസ് ലൈബ്രറിയിൽ പഠിതാക്കൾക്ക് ലഭ്യമാണ്. രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ റഫറൻസ് ലൈബ്രറി തുറന്ന് പ്രവർത്തിക്കും. കൂടാതെ റഫറൻസ് ലൈബ്രേറിയൻ്റെ സേവനവും ലഭ്യമാവും.
ഫോൺ നമ്പർ 9947654669, 8086619267