താമരശ്ശേരി പഞ്ചായത്ത് യു.ഡി എഫ് സംഘടിപ്പിക്കുന്ന ജനപക്ഷ യാത്ര നവംബർ 18 ന് നടത്തും. ഉൽഘാടന സമ്മേളനം തച്ചംപൊയിലിൽ എം.കെ രാഘവൻ എം പി യും സമാപന സമ്മേളനം മുൻ എംഎൽഎ കെ.എം ഷാജിയും ഉൽഘാടനം ചെയ്യും.
താമരശ്ശേരി പഞ്ചായത്ത് യു.ഡി എഫ് ലീഡേഴ്സ് മീറ്റ് കെ.പി.സി.സി.മെമ്പർ പി.സി ഹബീബ് തമ്പി ഉൽഘാടനം ചെയ്തു. യു ഡി എഫ് ചെയർമാൻ പി.ടി.ബാപ്പു അധ്യക്ഷത വഹിച്ചു.പി.ഗിരീഷ് കുമാർ, എം.സി. നാസിമുദ്ദീൻ, എ.കെ.കൗസർ, നവാസ് ഈർപ്പോണ, സി.മുഹ്സിൻ, മുഹമ്മദ്, ഷംസീർ എടവലം തുടങ്ങിയവർ സംസാരിച്ചു.