താമരശ്ശേരി: ഫ്രഷ് ക്കട്ട് ഫാക്ടറി തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ  സ്ത്രീകളും, കുട്ടികളും, സമര സഹായസമിതിയും  നാളെ മുതൽ വീണ്ടും സമരരംഗത്ത് ഇറങ്ങുമെന്ന് സമരസമിതി ചെയർമാൻ അറിയിച്ചു. ഫാക്ടറി അടച്ചു പൂട്ടുന്നത് വരെ ജനങ്ങൾ സമര രംഗത്ത് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ഫ്രഷ് ക്കട്ട്;സമരം നാളെ വീണ്ടും തുടങ്ങും.
byWeb Desk
•
0