Trending

മുക്കം ഗോതമ്പ് റോഡ് ബസ്സും - കാറും കൂട്ടിയിടിച്ച് അപകടം 5 പേർക്ക് പരുക്ക്


മുക്കം ഗോതമ്പ് റോഡ് ബസ്സും - കാറും കൂട്ടിയിടിച്ച് അപകടം 5 പേർക്ക് പരുക്ക്

മുക്കം: ഗോതമ്പ് റോഡിൽ ബസ്സും കാറും കൂട്ടിയിടിച്ച് കാറിൽ ഉണ്ടായിരുന്ന 5 പേർക്ക് പരുക്കേറ്റതായാണ് പ്രാഥമിക വിവരം. മലപ്പുറം തിരുവാലി സ്വദേശികൾ സഞ്ചരിച്ച ആൾട്ടോ കാർ സ്വകാര്യ ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടം.

പരുക്കേറ്റ മൂന്നു പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും, രണ്ടു പേരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 


Post a Comment

Previous Post Next Post