പുതുപ്പാടി: മലോറം കുന്നത്ത് കുഞ്ഞാലി (74) നിര്യാതനായി. (ഏറെക്കാലം മലപുറത്ത് മത്സ്യ കച്ചവടം)
ഭാര്യ: ആയിശ
മക്കൾ: താഹിർ , ജംഷിദ്, ഷമീർ , ഷറീന
മരുമക്കൾ: യൂസഫ് മലോറം , സൽമത്ത് , ഫൗസിയ, ഫസീല.
മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് മലോറം ജുമാ മസ്ജിദിൽ നടക്കും