Trending

ഫ്രഷ്ക്കട്ട് തത്കാലം തുറക്കില്ല

താമരശ്ശേരി: അമ്പായത്തോട് ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന കോഴി അറവു മാലിന്യ സംസ്കകരണ ഫാക്ടറിയായ ഫ്രഷ് കട്ട് പ്ലാന്റ് തത്കാലം തുറക്കില്ല, പ്ലാന്റ് ഉണ്ടാക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് പഠിക്കാൻ പ്രത്യേക സമിതി രൂപീകരിക്കും. തീരുമാനം കളക്ടർ വിളിച്ച യോ​ഗത്തിൽ.

Post a Comment

Previous Post Next Post