യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ കോടതിയുടെ നിർണായക ഇടപെടൽ. മൂവാറ്റുപുഴ മുൻസിഫ് കോടതി യൂത്ത് കോൺഗ്രസ് പ്രാഥമിക അംഗത്വ പട്ടിക റദ്ദാക്കി. യൂത്ത് കോൺഗ്രസ് സംസ്ഥാന ദേശീയ നേതൃത്വങ്ങൾ ഹർജിക്കാരന് കോടതിച്ചിലവ് നൽകണമെന്നും കോടതി നിർദേശിച്ചു. യൂത്ത് കോൺഗ്രസ് അംഗത്വ വിതരണവും തെരഞ്ഞെടുപ്പും ചട്ടവിരുദ്ധമായാണ് നടന്നതെന്ന് കോടതി പറഞ്ഞു. അംഗത്വ വിതരണവും തെരഞ്ഞെടുപ്പും നടന്നത് യൂത്ത് കോൺഗ്രസ് ഭരണഘടനയ്ക്ക് വിരുദ്ധമായി എന്നും കോടതി നിരീക്ഷണമുണ്ട്
വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; യൂത്ത് കോൺഗ്രസ് പ്രാഥമിക അംഗത്വ പട്ടിക കോടതി റദ്ദാക്കി
byWeb Desk
•
0