ഈ ഫോട്ടോയിൽ കാണുന്ന എകരൂർ കണ്ണാറകുഴിയിൽ
ഷാജഹാൻ (24) S/O സിറാജ്, എന്നയാളെ 8/10/2025 തീയതി രണ്ടു മണി സമയത്ത് വീട്ടിൽ നിന്നും പോയതിൽ പിന്നെ ഇതേവരെ തിരിച്ചെത്തിയിട്ടില്ല. ചെറിയ മാനസിക പ്രയാസം ഉള്ള ആളാണ്.
വെളുത്ത നിറം, മെലിഞ്ഞ ശരീരം, സുമാർ 170 cm ഉയരം.
കാണാതാവുമ്പോൾ കറുത്ത പാന്റും വലിയ കള്ളികളുള്ള ഷർട്ടും ധരിച്ചിട്ടുണ്ട്. കണ്ടുകിട്ടുന്നവർ ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ അറിയിക്കുക.
Phone: 04962642040.