ഫ്രഷ്ക്കട്ട് കോഴി അറവുമാലിന്യ സംസ്കരണ ഫാക്ടറിക്കെതിരായ സമരത്തിൽ പങ്കെടുത്ത ഒരാളെ കൂടി ഒ പോലീസ് കസ്റ്റഡിയിൽ എടുത്തു. കൂടത്തായ് കരിംങ്ങാംപൊയിൽ കെ പി നിയാസ് അഹമ്മദിനെ യാണ് കൂടത്തായിയിൽ വെച്ച് താമരശ്ശേരി പോലീസ് കസ്റ്റഡിയിൽ എടുത്തത്.ഇതോടെ പോലീസ് പിടിയിൽ ആയവരുടെ എണ്ണം 14 ആയി
ഫ്രഷ്ക്കട്ട് വിരുദ്ധ പ്രക്ഷോഭം;ഒരാൾ കൂടി പിടിയിൽ.
byWeb Desk
•
0