പുതുപ്പാടി: മലോറം അപ്പുറത്തു പോയിൽ ആശാരി കണ്ടി മുഹമ്മതിന്റെ ഭാര്യ സുബൈദ ( 58 ) നിര്യാതയായി.
പിതാവ്: പരേതനായ ആലി
മാതാവ്: പരേതയായ കുഞ്ഞി പാത്തുമ്മ.
മകൻ: ആദിൽ നിസാമി.
സഹോദരങ്ങൾ: പരേതനായ മൂസ, പരേതനായ മോയിൻകുട്ടി, പരേതനായ മജീദ്, ശാഫി, നാസർ, നൗഷാദ്, പാത്തു മേയി, ആയിശ,
ജനാസ നിസ്കാരം രാവിലെ 11.45 ന് മലോറം ജുമാമസ്ജിദ് ൽ നടക്കും