ഏറെക്കാലം താമരശ്ശേരി ചുങ്കം സ്വപ്ന
പ്ലാൻ്റേഷനിൽ ജീവനക്കാരനായിരുന്നു.
ഭാര്യ: പരേതയായ വൽസമ്മ .
മക്കൾ: അജി (ലണ്ടൻ) അനു.
മരുമക്കൾ: സാം ഈങ്ങപ്പുഴ,
റ്റിൻ്റു എറണകുളം,
സംസ്കാരം: ശനിയാഴിച്ച രാവിലെ 10 മണിക്ക് ഭവനത്തിൽ പ്രർത്ഥന തുടങ്ങി തുടർന്ന് മൈക്കാവ് ഓർത്തഡോക്‌സ് വലിയ പള്ളി (ഉണിത്രാം കുന്ന് സിമിത്തേരിയിൽ)