താമരശ്ശേരി:ഷാഫി പറമ്പിൽ എം പിയെയും, ഡി സി സി പ്രസിഡന്റിനെതിരിയും നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് താമരശ്ശേരിയിൽ യൂത്ത് കോൺഗ്രസ് ദേശീയ പാത ഉപരോധിച്ചു. എം പി സി ജംഷിദ്, കാവ്യ ആർ, അഷ്കർ അറക്കൽ, അബിൻ യു കെ, മിഥുൻ എൻ കെ, ജുറൈജ്,ഇർഷാദ്, അമൽ ടാസ് തുടങ്ങിയവർ നേതൃത്വം നൽകി
ഷാഫി പറമ്പിൽ എം പി ക്ക് മർദ്ദനം; യൂത്ത് കോൺഗ്രസ് താമരശ്ശേരിയിൽ റോഡ് ഉപരോധിച്ചു.
byWeb Desk
•
0