Trending

ഫ്രഷ്ക്കട്ട് വിരുദ്ധ പ്രക്ഷോഭം, രണ്ടു പേർപോലീസ് പിടിയിൽ.

താമരശ്ശേരി:ഫ്രഷ്ക്കട്ട് വിരുദ്ധ പ്രക്ഷോഭം സമരത്തിൽ പങ്കെടുത്ത രണ്ട് സമരസമിതി പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തു , കൂടത്തായി സ്വദേശിയായ സഫീറിനെ വയനാട്ടിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്, താമരശ്ശേരി സ്വദേശി മുഹമ്മദാണ് കസ്റ്റഡിയിലുള്ള മറ്റൊരാൾ.


ഇതോടെ പോലീസ് പിടിയിൽ ആയവരുടെ എണ്ണം 4 ആയി.

Post a Comment

Previous Post Next Post