Trending

നിര്യാതയായി

കുന്നുമ്മൽ മാധവി നിര്യാതയായി.

ചമൽ: എട്ടേക്ര - കുന്നുമ്മൽ മാധവി (78) നിര്യാതയായി.

ഭർത്താവ് : പരേതനായ ഗോപാലൻ.

മക്കൾ : ശിവരാമൻ, അനിൽ കുമാർ,ശൈലജ, മനോജ് കുമാർ.

മരുമക്കൾ : മിനി, ഷൈനി, കൃഷ്ണദാസൻ (പൂനൂർ), ഷിജില.

സംസ്കാരം നാളെ (03-10-2025 വെള്ളിയാഴ്ച) രാവിലെ 08 മണിയ്ക്ക് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post