Trending

നിര്യാതയായി


പുതുപ്പാടി: സൗത്ത് മലോറം സ്റ്രാമ്പ്യക്കൽ കുഞ്ഞായിസ (90) നിര്യതയായി.
മക്കൾ: അബൂബക്കർ (അബു പലചരക്ക് കച്ചവടം പെരുമ്പള്ളി), മുഹമ്മദ് (EP പലചരക്ക് കച്ചവടം സൗത്ത് മലോറം) ,CA അബ്ദുറഹ്മാൻ , ഇസ്മായിൽ (സൗദി) സൈനബ 
മരുമക്കൾ:അബ്ദുറഹ്മാൻ (മടവൂര് ) സഫിയ PMC , സൈനബ, സുഹറ, ഷറീന
മയ്യത്ത് നിസ്കാരം  രാവിലെ 11 മണിക്ക് മലോറം ജുമാമസ്ജിദിൽ

Post a Comment

Previous Post Next Post