Trending

കോഴിക്കോട് ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

വെള്ളിപറമ്പിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബസും ബൈക്കും കൂട്ടിയിടിച്ച് വയനാട് സ്വദേശി മുഹമ്മദ് ഫർഹാൻ (19) ആണ് മരിച്ചത്. മാവൂർ കുറ്റിക്കടവ് സ്വദേശിയായ സുഹൃത്തിനെ ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് നന്തി ദാറുസ്സലാം അറബിക് കോളേജ് വിദ്യാർഥികളാണ് ഇരുവരും.


Post a Comment

Previous Post Next Post