താമരശ്ശേരി: ഫ്രഷ് ക്കട്ട് ഫാക്ടറിക്കെതിരെ ജനങ്ങൾ ഉയർത്തിയ ആശങ്കകൾക്ക് ഇന്നത്തെ DLFMCതീരുമാനം പരിഹാരമല്ലെന്ന് സമരസമിതി. ഇന്ന് എടുത്ത
ഇതേ തീരുമാനങ്ങൾ മുമ്പ് പല തവണ പറഞ്ഞതാണ്, എന്നാൽ ഫാക്ടറി മാനേജ്മെൻ്റ്  നടപ്പിലാക്കാറില്ല, അതിനാൽ ഫാക്ടറി അടച്ചു പൂട്ടുന്നതു വരെ സമരം തുടരുമെന്ന് ചെയർമാൻ ബാബു കുടുക്കിൽ പറഞ്ഞു.