തൃശൂർ: പാൽ തൊണ്ടയിൽ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കുന്നംകുളം കോട്ടയിൽ റോഡിൽ താഴ്വാരം വളയനാട്ട് വീട്ടിൽ അഭിഷേക് അഞ്ജലി ദമ്പതികളുടെ മകൾ അനുകൃതയാണ് മരിച്ചത്. അഞ്ചുമാസമാണ് കുഞ്ഞിന്റെ പ്രായം.
സംസ്‌കാരം ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് നടക്കും.
Our website uses cookies to improve your experience. Learn more
Ok