Trending

ഫ്രഷ്ക്കട്ട്; പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു



താമരശ്ശേരി:ഫ്രഷ് ക്കട്ട് വിരുദ്ധ സമരം ശക്തമാക്കാൻ സമരസമിതി തീരുമാനിച്ച സാഹചര്യത്തിൽ പോലീസ് ആവശ്യപ്പെട്ടത് പ്രകാരം കലക്ടർ  നിരോധനാജ്ഞ പ്രഖ്യാപിച്ചു.
പോലീസ് നിരോധനാ ജ്ഞ പ്രഖ്യാപിച്ചു.ഫ്രഷ്ക്കട്ട് പ്ലാൻ്റിന് 300 മീറ്റർ ചുറ്റളവിലും, ഫ്രഷ് ക്കട്ടിലേക്കുള്ള റോഡുകളുടെ 50 മീറ്ററിനുള്ളിലും, അമ്പായത്തോട് ജംഗ്ഷനിൽ നൂറു മീറ്ററിനുള്ളിലുമാണ് ഇന്നു മുതൽ ഏഴു ദിവസത്തേകക്ക് ജില്ലാ കലക്ടർ നിരോധനാ ജ്ഞപ്രഖ്യാപിച്ചത്. ഫാക്ടറി തുറന്നു പ്രവർത്തിക്കുന്നതിൻ്റെ മുന്നോടിയായാണ് നിരോധനാജ്ഞ.

Post a Comment

Previous Post Next Post