താമരശ്ശേരി: ഫ്രഷ്ക്കട്ട് അറവുമാലിന്യ സംസ്കരണ ഫാക്ടറി അടച്ചു പൂട്ടാൻ അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ കമ്പനിയുടെ വാഹനങ്ങൾ ജില്ലയിൽ ഏതു കോണിലും തടയുമെന്നും, ഇതിനായി രാഷ്ട്രീയ പാർട്ടി തളുടേയും, പരിസ്ഥിതി പ്രവർത്തകർ, സന്നദ്ധ സംഘടനകൾ, തുടങ്ങി സമൂഹത്തിൻ്റെ നാനാതുറയിൽ ഉള്ളവരെയും ചേർത്ത് സമര സഹായ സമിതികൾ രൂപീകരിക്കുമെന്നും, എം എൻ കാരശ്ശേരി അടക്കമുള്ളവർ ഇതിൻ്റെ മുൻപന്തിയിൽ ഉണ്ടാവുമെന്നും സമരസമിതിയുടെ രക്ഷാധികാരിയായ തമ്പി പറക്കണ്ടം പറഞ്ഞു.
ഫ്രഷ്ക്കട്ട്;സമരം ജില്ലയിൽ ആകെ വ്യാപിപ്പിക്കും, വാഹനങ്ങൾ തടയും
byWeb Desk
•
0