പാലക്കാട്: മുണ്ടൂർ എൻ. എൻ. എം. ബി. സ്ക്കൂൾ മുൻ പ്രധാന അധ്യാപകൻ മഠത്തിൽ പൊന്നേത്ത് കുമാരൻ (93)  നിര്യാതനായി. ഭാര്യ പരേതയായ സത്യഭാമ. മക്കൾ ഡോ. കേശവനുണ്ണി (താമരശ്ശേരി), മൈഥിലി (മുണ്ടൂർ ഹൈസ്‌കൂൾ മുൻ അധ്യാപിക), ബേബി (പുതുശ്ശേരി). മരുമക്കൾ ഡോ. ഷീലാഉണ്ണി, കൃഷ്ണദാസ്, ആനന്ദൻ.
സംസ്കാരം ഇന്ന് വൈകുന്നേരം 04:30ന് ഐവർമഠത്തിൽവെച്ച്. ചടങ്ങുകൾ 03:00pmന്