Home LDF പഞ്ചായത്ത് ഓഫീസ് വളഞ്ഞു. byWeb Desk •04 October 0 താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ UDF ദുർഭരണത്തിനും അഴിമതിക്കുമെതിരെ LDF ഗ്രാമ പഞ്ചായത്ത് ഓഫീസ് മാർച്ചും, പഞ്ചായത്ത് ഓഫീസ് വളയൽ സമരവും നടത്തി. Facebook Twitter