Trending

പറൂകാക്കിൽ റോഡ് പ്രവർത്തി ഉത്ഘാടനം ചെയ്തു

താമരശ്ശേരി ഗ്രാമ പഞ്ചായത്ത്‌ 2024-25 വാർഷിക പദ്ധതി ഭാഗമായി 14-ആം വാർഡ്‌ ചെമ്പ്ര പറൂകാക്കിൽ റോഡ് പ്രവർത്തി  ഉത്ഘാടനം വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായ എം ടി അയ്യൂബ് ഖാൻ നിർവഹിക്കുന്നു ഉസ്മാൻ മാസ്റ്റർ , പി  നാസർ,കെപി രാജേന്ദ്രൻ, കെപി ഹരിദാസൻ ,പി ശരീഫ്, എംപി റഷീദ്, വി കെ അബ്ദുറഹിമാൻ, പികെ ഹംസ, കെ സലാം, വി കെ അബ്ദുള്ള, വഹാബ്, പികെ സലീം, പികെ ഷംനാസ്, കെപി മജീദ്, എംപി സലാം, അറമുഖൻ സംബന്ധിച്ചു

Post a Comment

Previous Post Next Post