Trending

സബ് ജില്ലാ സ്കൂൾ കലോൽസവം; വേദിയിൽ തിളങ്ങി നേത്രാ എസ് മോഹൻ

താമരശ്ശേരി സബ്ജില്ല സ്കൂൾ കലോത്സവത്തിൽ എൽ പി വിഭാഗം ഭരതനാട്യം ഫസ്റ്റ് എ ഗ്രേഡ്, നാടോടി നൃത്തം സെക്കൻഡ് എ  ഗ്രേഡ്, ഗ്രൂപ്പ് ഡാൻസ് സെക്കൻഡ് എ ഗ്രേഡ് നേടിയ നേത്രാ എസ് മോഹൻ, ചാവറ ഇംഗ്ലീഷ് മീഡിയം മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനി ആണ്.

Post a Comment

Previous Post Next Post