താമരശ്ശേരി :താമരശ്ശേരി - കൊയിലാണ്ടി സംസ്ഥാനപാതയിൽ തച്ചംപൊയിലിൽ മിനി പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം.ഞായറാഴ്ച രാത്രി10: 30 തോടെ ആയിരുന്നു സംഭവം. ബാലുശ്ശേരി ഭാഗത്തുനിന്ന് താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് റോഡിൽ മറിയുകയായിരുന്നു.അപകടത്തിൽ ആർക്കും പരിക്കില്ല.
നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മതിലിൽ ഇടിച്ച് മറിഞ്ഞു.
byWeb Desk
•
0