Trending

ചരക്ക് വാഹനത്തിന് തീപിടിച്ചു.

 പുൽപള്ളി: ഇരുളം മൂന്നാനക്കുഴി റോഡിൽ ചേല ക്കൊല്ലി വനപാതയിലാണ് ഗുഡ്സ് വാഹനത്തിന് തീപിടിച്ചത് പുൽപ്പള്ളിക്ക് പോകുന്ന വാഹനം ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീ പിടിച്ചത് എന്ന് കരുതുന്നു
 ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് തീയണച്ചു. ഇന്ന് രാത്രി 9:45 ടെ യാണ് സംഭവ ഡ്രൈവർക്ക് ചെറിയതോതിൽ പൊള്ളലേറ്റു

Post a Comment

Previous Post Next Post