Trending

പിവി അൻവറിന്റെ വീട്ടിൽ ഇഡി റെയ്‌ഡ്.

മലപ്പുറം: മുൻ എംഎൽഎ പിവി അൻവറിന്റെ വീട്ടിൽ ഇഡി റെയ്ഡ്. മലപ്പുറം ഒതായിയിലെ വീട്ടിലും അൻവറിന്റെ സഹായിയുടെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്.


കഴിഞ്ഞ ദിവസം വിജിലൻസ് ഉദ്യോഗസ്ഥരും പരിശോധന നടത്തിയിരുന്നു.

Post a Comment

Previous Post Next Post