Trending

ഫ്രഷ് കട്ട് സമരം: പോലീസ് ഗൂഢാലോചന; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയിൽ കേന്ദ്രസർക്കാരിനും സിബിഐക്കും ഹൈക്കോടതി നോട്ടീസ് അയച്ചു.


താമരശ്ശേരി:ഫ്രഷ് കട്ട് സമരം അക്രമാസക്തമാക്കുന്നതിന്  പോലീസും കമ്പനിയും നടത്തിയ ഗൂഢാലോചനയെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട്   സമരസമിതി അംഗവും ഓമശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പറുമായ  ഷീജ നൽകിയ ഹരജിയിൻ മേൽ  ഹൈക്കോടതി കേന്ദ്രസർക്കാരിനും സിബിഐക്കും നോട്ടീസ് അയച്ചു.

കേന്ദ്രസർക്കാരിന് വേണ്ടി ഡെപ്യൂട്ടി സോൾസിറ്റർ ജനറലിനും
സിബിഐ വണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഓഫ് സിബിഐ എന്നിവർക്കുമാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post