Trending

കഞ്ചാവു സഹിതം ബംഗാൾ സ്വദേശി പിടിയിൽ.গাঁজা সহ এক বাঙালিকে গ্রেফতার করা হয়েছে।




കോഴിക്കോട് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നൈറ്റ് ലൈഫിൻ്റെ ഭാഗമായി ധാരാളം 
ആളുകൾ  തമ്പടിക്കുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ലഹരി പദാർത്ഥങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്ന് മനസ്സിലാക്കിയ കോഴിക്കോട് എക്സെസ് ആൻ്റ് ആൻ്റീ നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ടീം നടത്തിയ *ഓപ്പറേഷൻ നൈറ്റ് ലൈഫ് ഹണ്ടിംഗിൻ്റെ* ഭാഗമായി നടത്തിയ പരിശോധനയിൽ  വെസ്റ്റ് ബംഗാൾ സ്വദേശിയെ
2025 നവംബർ 15ന് രാത്രി 11:25 സമയത്ത് കോഴിക്കോട്   വാപ്പൊളിതാഴത്ത് വെച്ച്   2.800  കിലോ ഗ്രാം   കഞ്ചാവ് സഹിതം പിടികൂടി. വെസ്റ്റ് ബംഗാൾ സംസ്ഥാനത്തു ബർദമാൻ ജില്ലയിൽ ഉത്തരപാടാ താലൂക്കിൽ പിപ് ലോൺ പോസ്റ്റ്‌ ബോൺപുർ വില്ലേജിൽ അസ്ഫർ  മിഡാ മകൻ ഖാറുൽ മിഡാ എന്നയാളെയാണ് കോഴിക്കോട് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ്  ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ   പ്രജിത്ത് എ യും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തത്. പാർട്ടിയിൽ അസി: എക്സൈസ് ഇൻസ്പെക്ടർ വിജയൻ സി ,  പ്രവൻറീവ് ഓഫീസർ ഷാജു സി പി, മുഹമ്മദ്‌ അബുദുൽ റഹൂഫ്  സിവിൽ എക്സൈസ് ഓഫീസർമാരായ  ജിഷ്ണു സി പി, വൈശാഖ്  
എന്നിവരും ഉണ്ടായിരുന്നു.

কোঝিকোড় আবগারি ও মাদকবিরোধী বিশেষ স্কোয়াডের দল, যারা জানতে পেরেছিল যে কোঝিকোড় শহরের বিভিন্ন অংশে নাইটলাইফের অংশ হিসেবে বিপুল সংখ্যক লোকের সমাগম হয় এমন এলাকায় মাদক বিনিময় হচ্ছে, তারা ১৫ নভেম্বর, ২০২৫ তারিখে রাত ১১:২৫ মিনিটে কোঝিকোড়ের ভাপ্পোলিটাঝাম থেকে ২,৮০০ কেজি গাঁজা সহ একজন পশ্চিমবঙ্গীয় নাগরিককে গ্রেপ্তার করে। আসফার মিডার ছেলে খারুল মিদাকে পশ্চিমবঙ্গের বর্ধমান জেলার উত্তরাপাড়া তালুকের পিপ লন পোস্ট বনপুর গ্রামে কোঝিকোড় আবগারি ও মাদকবিরোধী বিশেষ স্কোয়াডের সার্কেল ইন্সপেক্টর প্রজিত এ এবং তার দল গ্রেপ্তার করে। দলটিতে সহকারী আবগারি পরিদর্শক বিজয়ন সি, প্রতিরোধমূলক কর্মকর্তা শাজু সিপি, মোহাম্মদ আব্দুল রাহুফ এবং সিভিল আবগারি কর্মকর্তা জিষ্ণু সিপি এবং বৈশাখও ছিলেন।



ईई एंड एएनएसएस कोझिकोड

*गांजे के साथ बंगाल निवासी गिरफ्तार*
*ऑपरेशन नाइट लाइफ हंटिंग*

कोझिकोड एक्साइज एंड एंटी-नारकोटिक्स स्पेशल स्क्वॉड टीम द्वारा किए गए निरीक्षण में, 15 नवंबर, 2025 को रात 11:25 बजे कोझिकोड के वाप्पोलिथाज़म में 2,800 किलोग्राम गांजे के साथ पश्चिम बंगाल के एक निवासी को गिरफ्तार किया गया। टीम को पता चला कि कोझिकोड शहर के विभिन्न हिस्सों में नशीले पदार्थों का आदान-प्रदान हो रहा था, जहाँ बड़ी संख्या में लोग नाइटलाइफ़ के दौरान इकट्ठा होते हैं। कोझिकोड एक्साइज इंफोर्समेंट एंड एंटी-नारकोटिक्स स्पेशल स्क्वॉड के सर्कल इंस्पेक्टर प्रजित ए और उनकी टीम ने पिप लोन पोस्ट बोनपुर गाँव, उत्तरापाड़ा तालुका, बर्धमान जिला, पश्चिम बंगाल से खारुल मिदा, पुत्र असफर मिदा को गिरफ्तार किया। दल में सहायक आबकारी निरीक्षक विजयन सी, निवारक अधिकारी शाजू सीपी, मोहम्मद अब्दुल रहूफ, सिविल आबकारी अधिकारी जिष्णु सीपी और वैसाख शामिल थे।


Post a Comment

Previous Post Next Post