വാഹനബാഹുല്യം കാരണം താമരശ്ശേരി ചുരത്തിൽ അതിരൂക്ഷമായ ഗതാഗത കുരുക്ക്.ചുരത്തിന് മുകളിൽ തളിപ്പുഴ വരെ വാഹനങ്ങളുടെ നിര നീണ്ടു കിടക്കുന്നു. നാലു മണിയോടെ ആരംഭിച്ച കുരുക്കാണ്, ചുരം കടക്കാൻ മണിക്കൂറുകൾ എടുക്കും, എന്നാൽ എവിടെയും നിലവിൽ ബ്ലോക്കില്ല.
താമരശ്ശേരി ചുരത്തിൽ രൂക്ഷമായ ഗതാഗത കുരുക്ക്
byWeb Desk
•
0