Trending

നിര്യാതനായി

താമരശ്ശേരി: താഴെ പരപ്പൻ പൊയിൽ ചെമ്പ്ര ക്കുന്നത്ത് ഗോവിന്ദൻകുട്ടി വർക്ക്  ഷാപ്പ്  (78) നിര്യാതനായി. ദീർഘകാലം പരപ്പൻ പൊയിലിൽ ബോഡി വർക്ക് ഷോപ്പ് നടത്തിയിരുന്നു. ഭാര്യ ലീല .
മക്കൾ സുരേഷ് ബാബു ( പെയിന്റിംഗ് തൊഴിലാളി) ബിന്ദു. മരുമക്കൾ പരേതനായ രമേശൻ ( പട്ടർ പാലം) പ്രീത (വയനാട് )
ഒരു മണി വരെ മകൻ സുരേഷ് ബാബുവിന്റെ ഓടക്കുന്ന് വീട്ടിൽ ബോഡിയുണ്ടാകും

Post a Comment

Previous Post Next Post