താമരശ്ശേരി:കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയിൽ താമരശ്ശേരിക്ക് സമീപം തച്ചംപൊയിലിൽ മിനി കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം .ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. ബാലുശ്ശേരി ഭാഗത്തുനിന്ന് താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറി നിയന്ത്രണം വിട്ട് ഇലക്ട്രിക് തൂണിലും വീടിൻ്റെ ഗേറ്റിലും ഇടിച്ചു മറിയുകയായിരുന്നു.അപകടത്തിൽ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
നിയന്ത്രണം വിട്ട കണ്ടയ്നർ ലോറിറോഡിൽ മറിഞ്ഞു.
byWeb Desk
•
0