Trending

ഫ്രഷ്ക്കട്ട് സമരം;ഒരാൾ കൂടി അറസ്റ്റിൽ

താമരശ്ശേരി: ഫ്രഷ്ക്കട്ട് വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് പോലീസ് റജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ ഒരാളെ കൂടി അറസ്റ്റു ചെയ്തു.

കരിമ്പാലക്കുന്ന് സ്വദേശി അനീസിനെയാണ് താമരശ്ശേരി ഡിവൈഎസ്പിക്ക് കിഴിലുള്ള ക്രൈം സ്കോഡും,പോലീസും ചേർന്ന്   പിടികൂടിയത്, ഇതോടെ പിടിയിൽ ആയവരുടെ എണ്ണം 23 ആയി.

Post a Comment

Previous Post Next Post