Trending

ഫ്രഷ്ക്കട്ട് സമര സമിതി ചെയർമാൻ എവിടെ; ലീഗ് നേതാവ് ഹാഫിസ് റഹ്മാൻ പോലീസ് കസ്റ്റഡിയിൽ

താമരശ്ശേരി: ഫ്രഷ്ക്കട്ട് സമരവുമായി ബന്ധപ്പെട്ട് പോലീസ് റജിസ്റ്റർ ചെയ്ത കേസുകളിലെ പ്രതിയായ സമരസമിതി ചെയർമാൻ സൈനുൽ ആബിദീൻ എന്ന കുടുക്കിൽ ബാബുവിനെ കണ്ടെത്തുന്നതിനായി മുസ്ലിം ലീഗ് താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡൻറും, നിലവിൽ ജില്ലാ പ്രവർത്തക സമിതി അംഗവുമായ ഹാഫിസ് റഹ്മാനെ പോലീസ് വീട് വളഞ് കസ്റ്റഡിയിൽ എടുത്തു.

ഫ്രഷ്മക്കട്ട് സമരസമിതി ചെയർമാനായ ബാബു കുടുക്കിൽ UDF സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിൻ്റെ മുന്നോടിയായി കോഴിക്കോട്ടെ ഗസറ്റഡ് ഓഫീസറെക്കൊണ്ട് രേഖകളിൽ അറ്റസ്റ്റ് ചെയ്യിപ്പിച്ചത് ഹാഫിസ്ൻ റഹ്മാ ആണ് എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇയാളെ ചോദ്യം ചെയ്ത് ബാബുവിനെ കണ്ടെത്താനായിട്ടാണ് കസ്റ്ററ്റയിൽ എടുത്തത്.രഹസ്യ കേന്ദ്രത്തിൽ വെച്ച് ചോദ്യം ചെയ്യൽ തുടരുന്നതായാണ് വിവരം.
updating...

Post a Comment

Previous Post Next Post