താമരശ്ശേരി ഫ്രഷ് കട്ട് സമരവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ യുവാവിനെ കോഴിക്കോട് എയർപോർട്ടിൽ നിന്നും ഇന്നു രാവിലെ പോലിസ് കസ്റ്റഡിയിലെടുത്തു.
കൂടത്തായി അമ്പലക്കുന്നുമ്മൽ
ഷാനു ജാസിം( 27 ) നെയാണ് പോലീസ് പിടികൂടിയത്.
ഇതോടെ പോലീസ് പിടിയിൽ ആയവരുടെ എണ്ണം 17 ആയി