Home നിര്യാതയായി byWeb Desk •05 November 0 താമരശേരി :തച്ചംപൊയിൽ പുത്തൻ തെരുവിൽ സരോജിനി (89) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻകുട്ടി. മക്കൾ: വിശ്വനാഥൻ (റിട്ട. പോസ്റ്റ്മാൻ കലിക്കറ്റ് ഹെഡ് പോസ്റ്റ് ഓഫീസ്), സുരേഷ് കുമാർ, ലീല, രാഗിണി. മരുമക്കൾ: കുഞ്ഞൻ, പ്രമീള, സിന്ധു, പരേതനായ വേലായുധൻ. Facebook Twitter