Trending

ഫ്രഷ്ക്കട്ട് ;താമരശ്ശേരിയിൽ നാളെ മഹാറാലി.

താമരശ്ശേരി: ജനജീവിതം ദുസ്സഹമാക്കിയ കോഴി അറവുമാലിന്യ സംസ്കരണ ഫാക്ടറിയായ ഫ്രഷ്ക്കട്ട് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് നാളെ വൈകീട്ട് 4 മണിക്ക് താമരശ്ശേരിയിൽ മഹാറാലി നടക്കും.വിവിധ രാഷ്ട്രീട്രീ പാർട്ടികളും, യുവജന സംഘടനകളും, സന്നദ്ധ സംഘടനകളും, വ്യാപാരി വ്യവസായി സംഘടയുമടക്കം നിരവധിയാളുകൾ റാലിയിൽ പങ്കെടുക്കും.ജനകീയ സമര സഹായസമിതിയുടെ നേതൃത്വത്തിലാണ് റാലി നടത്തുന്നത്.

Post a Comment

Previous Post Next Post