Trending

താമരശ്ശേരി ബിഷപ്പിന് ഭീഷണി കത്ത്.


താമരശ്ശേരി ബിഷപ്പിന്പാ ഭീഷണി മുഴക്കി ഊമക്കത്ത്. തപാലിലാണ് കത്ത് എത്തിയത്.

ഹിജാബ് വിഷയം ഞങ്ങൾ പ്ലാൻ ചെയ്തതാണെന്നും,90% റവന്യൂ വരുമാനം നേടിത്തരുന്നത് മുസ്ലിം സമുദായമാണെന്നും അതിനാൽ സ്കൂളുകളിൽ ബാങ്ക് വിളിക്കാനും, നിസ്കരിക്കാനും സൗകര്യം ഒരുക്കണമെന്നുമാണ് കത്തിൽ പറയുന്നത്. IDFI എന്ന പേരിൽ കൈപ്പടയിൽ എഴുതിയ കത്താണ് ലഭിച്ചത്.
ബിഷപ്പ് റവ. റമീജിയോസ് ഇഞ്ചനാനിയിൽ വിദേശത്താണ്.

പരാതി ലഭിച്ചിട്ടുണ്ടെന്നും, കേസെടുക്കുമെന്നും താമരശ്ശേരി പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post