താമരശ്ശേരി: നോമിനേഷൻ നടപടികൾ പൂർത്തിയായതോടെ താമരശ്ശേരിയിൽ പ്രചരണം ചൂടുപിടിക്കുന്നു.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഒ ജെ ജനീഷ് വാർഡ് ഏഴാം വാർഡ് സ്ഥാനാർഥിയും, യൂത്ത് കോൺഗ്രസ്സ് നേതാവുമായ കാവ്യ വി ആറിന് പിന്തുണയുമായി വാർഡിലെ ഗൃഹസന്ദർശനത്തിൽ പങ്കാളിയായി.ബ്ലോക്ക് സ്ഥാനാർഥി പി ഗിരീഷ് കുമാർ, വാർഡ് മെമ്പർ അഡ്വ. ജോസഫ് മാത്യു, മുതിർന്ന നേതാവ് കെ ടി അബൂബക്കർ,എം സി നാസിമുദ്ധീൻ,ബഷീർ, റഹീം,എംപിസി ജംഷിദ്,നൗഫൽ, മുനീർ, സിദ്ധിക്ക്,ജസീർ അലി,ഫസ്‌ല ഭാനു, ഉവൈസ്,റിയാദ് അൻസി, വാർഡിലെ UDF ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.