Trending

ഫ്രഷ്ക്കട്ട് വിരുദ്ധ സമരം;ഒരാൾ കൂടി പിടിയിൽ

ഫ്രഷ്ക്കട്ട് വിരുദ്ധ പ്രക്ഷോഭ സമരത്തെ തുടർന്നുണ്ടായ സംഘർഷത്തെ തുടർന്ന് ഫാക്ടറി അടിച്ചു തകർക്കുകയും തീവെപ്പ് നടത്തുകയും ചെയ്ത കേസിൽ ഒരാളെ താമരശ്ശേരി പോലിസ് അറസ്റ്റു ചെയ്തു.കൂടത്തായി പുറായിൽ മുഹമ്മദ് റാഷിക് (30) നെയാണ് പോലീസ് അറസ്റ്റു ചെയ്തത്.ഇതോടെ ഫ്രഷ്ക്കട്ട് സമരവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റു ചെയ്തവരുടെ എണ്ണം 21 ആയി. 

Post a Comment

Previous Post Next Post