പുതുപ്പാടി KSEB ഓഫീസിൽ കയറി അതിക്രമം കാണിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ പുതുപ്പാടി KSEB ഓഫീസിൽ കയറി അതിക്രമം കാണിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു.ഈങ്ങാപ്പുഴ കല്ലടിക്കുന്നുമ്മൽ താമസിക്കും നൗഫൽ (35) നെയാണ് താമരശ്ശേരി പോലിസ് അറസ്റ്റു ചെയ്തത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
പ്രതി ഓഫീസിൽ എത്തിയ ദിവസം പുതുപ്പാടി HT ലൈനിൽ ഫാൾട്ടായിരുന്നു,
കഴിഞ്ഞ ഒൻപതാം തിയ്യതി രാത്രി 10.45 ഓടെ പരാതിക്കാരനായ KSEB ഓവർസിയർ എൻ അനീഷ് ജോലി ചെയ്യുന്ന പുതുപ്പാടി കെ എസ് ഇ ബി സെക്ഷൻ ഓഫീസിൽ എത്തിയ നൗഫൽ ലാൻ്റ്ഫോൺ പിടിച്ചു വാങ്ങി കേടുവരുത്തുകയും, അസഭ്യം പറയുകയും, KSEB ക്ക് സാമ്പത്തിക നഷ്ടം വരുത്തുകയും ചെയ്തു എന്ന പരാതിയിലാണ് പ്രതിയെ പിടികൂടിയത്.
ഇതേ തുടർന്ന് ജീവനക്കാർ ഇത് പരിശോധിക്കാൻ പോയ സമയത്താണ് പ്രതി ഓഫീസിൽ എത്തി തൻ്റെ വീട്ടിൽ കണ്ടില്ലാ എന്ന് പറഞ്ഞ് ഓഫിസിൽ പരാക്രമം നടത്തിയത്. തുടർന്ന് ജീവനക്കാർ ഇത് പരിശോധിക്കാൻ പോയ സമയത്താണ് പ്രതി ഓഫീസിൽ എത്തി തൻ്റെ വീട്ടിൽ കരണ്ടില്ലാ എന്ന് പറഞ്ഞ് ഓഫിസിൽ പരാക്രമം നടത്തിയത്. ചെയ്തു.
'