Trending

നിയന്ത്രണം വിട്ട ലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി.

താമരശ്ശേരി: താമരശ്ശേരിയിൽ നിയന്ത്രണം വിട്ട ലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി. വൈദ്യുതി തൂൺ  തകർത്ത ശേഷമാണ് കെട്ടിടത്തിൽ ഇടിച്ചു കയറിയത്. താനം ജ്വല്ലറി പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് ലോറി ഇടിച്ചത്.

Post a Comment

Previous Post Next Post