Trending

യന്ത്രതകരാറും, വെളിച്ചക്കുറവും ,വിവിധയിടങ്ങളിൽ പോളിംഗ് തടസ്സപ്പെട്ടു.

താമരശ്ശേരി: കട്ടിപ്പാറ പഞ്ചായത്തിലെ ചുണ്ടംകുഴി, ആര്യംകുളം വാർഡുകളിലും, പുതുപ്പാടി പഞ്ചായത്തിലെ വെസ്റ്റ് കൈതപ്പൊയിൽ വാർഡിലും യന്ത്രതകരാറുമൂലവും, കാവുംപുറം വാർഡിൽ വെളിച്ചക്കുറവ് മൂലവും ഏറെ നേരം പോളിംഗ് തടസ്സപ്പെട്ടു.പ്രശ്നനങ്ങൾ പരിഹരിച്ച ശേഷം വോട്ടെടുപ്പ് പുരോഗമിക്കുന്നു.

Post a Comment

Previous Post Next Post