താമരശ്ശേരി: ഫ്രഷ് കട്ട് വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട ആക്രമ കേസിൽ ഒരാളെ കൂടി താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു.കൂടത്തായി കരിമ്പാലക്കുന്ന് കുറുന്തോട്ടികണ്ടി അബ്ദുൽ ബഷീർ (49) നെയാണ് പോലീസ് അറസ്റ്റു ചെയ്തത്.ഇതോടെ പോലീസ് അറസ്റ്റു ചെയ്തവരുടെ എണ്ണം 31 ആയി.